tag:blogger.com,1999:blog-4762796261860407937.post2007481680004776646..comments2022-11-23T02:30:58.507-08:00Comments on Silly Point: കെ സുധാകരന്റെ അവകാശവാദങ്ങള്ജിവി/JiVihttp://www.blogger.com/profile/12362360593603278777noreply@blogger.comBlogger19125tag:blogger.com,1999:blog-4762796261860407937.post-61921731454733796982009-11-09T01:26:46.479-08:002009-11-09T01:26:46.479-08:00പ്രസക്തം ഈ പോസ്റ്റ് .കൊള്ളാം ജീവി......പ്രസക്തം ഈ പോസ്റ്റ് .കൊള്ളാം ജീവി......abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-12267167447782062352009-11-09T01:15:40.530-08:002009-11-09T01:15:40.530-08:00:):)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-51258881904044035362009-11-09T00:58:19.226-08:002009-11-09T00:58:19.226-08:00അന്ധമായ സുധാകര പ്രേമം മൂലം അന്ധത ബാധിച്ച സുകുമാരേട...അന്ധമായ സുധാകര പ്രേമം മൂലം അന്ധത ബാധിച്ച സുകുമാരേട്ടന്റെ അന്ധത ഇതുമൂലം മാറുമോ ആവോ :)വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-66355183922645538232009-10-20T02:32:14.015-07:002009-10-20T02:32:14.015-07:00എന്തേ സത കണ്ണൂരിൽ അടക്കം ഉള്ള R S S അക്രമങ്ങളെ കണക...എന്തേ സത കണ്ണൂരിൽ അടക്കം ഉള്ള R S S അക്രമങ്ങളെ കണക്കു പോയിട്ടു കത്തി കൊണ്ടെങ്കിലും ന്യായീകരിക്കാമോ?സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-65275308837253043972009-10-19T08:54:56.129-07:002009-10-19T08:54:56.129-07:00ഒരു തമാശ കഴിഞ്ഞദിവസം കേട്ടത്:
ചോദ്യം:കഴിഞ്ഞ പാര്...ഒരു തമാശ കഴിഞ്ഞദിവസം കേട്ടത്:

ചോദ്യം:കഴിഞ്ഞ പാര്. തെരെഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. അതിനെയും അതിജീവിച്ചാണോ സുധാകരന് 50000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്?

ഉ:കള്ളവോട്ട് പ്രവര്‍ത്തകരെക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ബന്ധിച്ചു ചെയ്യിക്കുന്നതല്ലേ. സത്യത്തില്‍ അവര്‍ നല്ലവരാണ്. അല്ലാതെതന്നെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കുകണ്ട് അവര്‍ പാര്‍ട്ടിയെ വെറുത്ത് കഴിയുകയാണ്. കൂടാതെ നിര്‍ബന്ധിച്ച് കള്ളവോട്ടും ചെയ്യിച്ചപ്പോള്‍ അവര്‍ ആ വോട്ടുകള്‍ സുധാകരന് ചെയ്തു.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-91264489028359629932009-10-19T08:46:45.759-07:002009-10-19T08:46:45.759-07:00മൂര്‍ത്തി, രാധാകൃഷ്ണന്, സത, ഞാന്‍, സെബിന്, ഗോപ്യ...മൂര്‍ത്തി, രാധാകൃഷ്ണന്, സത, ഞാന്‍, സെബിന്, ഗോപ്യന്‍, ആകാശമിഠായി എല്ലാവര്ക്കും നന്ദി.

സുനിലേ, സുധാകരന് ഇതൊക്കെ മാര്‍ക്സിസ്റ്റുകളേക്കാള്‍ നന്നായി അറിയാം. അങ്ങേരെ ഹീറോയാക്കി കൊണ്ടുനടക്കുന്ന കുറെ പാവപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ പറ്റിയ്യിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് സുധാകരനില്‍ നിന്നും രക്ഷപ്പെട്ടേനെ.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-11208723819871663812009-10-19T02:21:57.415-07:002009-10-19T02:21:57.415-07:00കണ്ണൂരില്‍ അത്തുള്ള കുട്ടിയേ ജയിക്കൂ എന്നത് മൂന്നര...കണ്ണൂരില്‍ അത്തുള്ള കുട്ടിയേ ജയിക്കൂ എന്നത് മൂന്നരത്തരം.
പക്ഷേ സുധാകരന് അത്തുള്ള കുട്ടിക്ക് സീറ്റുവാങ്ങിക്കൊടുത്തത് കാണുമ്പോ പഴയ കാക്കാ..പറഞ്ഞത് ഓര്‍മ്മ വരുന്നു.

“ഞമ്മക്കൊരു കട്ടന്‍ ചായേനും കുണ്ടനിക്കൊരു ബിരിയാണീം”Anonymousnoreply@blogger.comtag:blogger.com,1999:blog-4762796261860407937.post-35532222130455959462009-10-19T00:37:12.911-07:002009-10-19T00:37:12.911-07:00"നാടു കാണാന്‍ കോലം കെട്ടി" http://theeko..."നാടു കാണാന്‍ കോലം കെട്ടി" http://theekolly.blogspot.com/2009/10/blog-post.htmlആകാശ മിഠായിhttps://www.blogger.com/profile/13637506624765876170noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-40177323958325614612009-10-19T00:36:49.575-07:002009-10-19T00:36:49.575-07:00ജിവി..
പൊളപൊളപ്പന്‍ പോസ്റ്റ .ഗോപ്യന്‍ പറഞ്ഞതു പോ...ജിവി..
പൊളപൊളപ്പന്‍ പോസ്റ്റ .ഗോപ്യന്‍ പറഞ്ഞതു പോലെ സുഡാ(ധാ)കര്ന്റെ രാഷ്ടീയം മാധ്യമങ്ങള്‍ ഏറ്റെടുത്തില്ലായിരുന്നെകില് സുധാകരന് എം പി ആകുമായിരുന്നില്ല..ആകാശ മിഠായിhttps://www.blogger.com/profile/13637506624765876170noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-54039873929817554882009-10-18T22:24:03.180-07:002009-10-18T22:24:03.180-07:00ജിവി..
നന്നായി അവതരിപ്പിച്ചിരിക്കുന്നു.വളരെ വളരെ ...ജിവി..

നന്നായി അവതരിപ്പിച്ചിരിക്കുന്നു.വളരെ വളരെ പ്രസക്തമായ പോസ്റ്റ്...ഒരു കോപ്പി സുധാകരന് അയച്ചു കൊടുത്താലോ?

ആശംസകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-36920252519493100362009-10-18T16:02:43.985-07:002009-10-18T16:02:43.985-07:00ജീവി,നല്ല അവലോകനം.
കഴിഞ്ഞ ലോകസഭ ഇലക്ഷന് ഇടതുമുന്...ജീവി,നല്ല അവലോകനം.
കഴിഞ്ഞ ലോകസഭ ഇലക്ഷന് ഇടതുമുന്നണി ഭരണത്തില്‍ നടന്നതാണല്ലോ.എന്നിട്ടും കണ്ണൂര്‍ പാര്ലമെന്റ്റ് മണ്ഡലത്തില്‍ സുധാകരന് ജയിച്ചു.അതുതന്നെ വലതുപക്ഷത്തിന്റെത് പൊറാട്ട് നാടകമാണ് എല്ലാ ഇലക്ഷന് കാലത്തെതും എന്നും തെളിയിക്കുന്നു.
ഇതിനേക്കാള്‍ പ്രസക്തം 2005ലെ കൂത്ത്പറംബ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പാണ്.ഭരണം യുഡി.എഫ്, ഇലക്ഷന് കമ്മിഷന്റെ ഒരുപാടു പ്രതിനിധികള്‍, മന്ത്രിസഭ മുഴുവന്‍ കണ്ണൂരില്‍ കേമ്പ്.കിടപ്പറയില്‍ പോലും കേമറ വച്ച് നിരീക്ഷണം. ഒരാള്‍ക്കൂട്ടത്തെയും ബൂത്തിനു അടുത്തെങ്ങും പ്രവേശിപ്പിച്ചില്ല. എല്ലാം ലീക്ക് പ്രൂഫ്.ആ എലെക്ഷനില്‍ ആണ് 45,000വോട്ടിനു ജയരാജനും, മുപ്പതിനായിരത്തിനു പ്രകാശന് മാഷും ജയിക്കുന്നത്.അപ്പോള്‍ വസ്തുത എന്താണെന്ന് വച്ചാല്‍,ശക്തമായ സുരക്ഷ ഉണ്ടായാല്‍,വലതു പക്ഷ മാധ്യമ മാധ്യമ ഉടായിപ്പുകളില്ലാതെ,ഭയമില്ലാതെ പോളിംഗ് നടന്നാല്‍ എല്‍.ഡി.എഫ് കൂടിയ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നതാണ്.
ജീവി പറഞ്ഞത് ശരിയാണ്, 1987 ല്‍ തളിപ്പറമ്പില്‍ കെ.കെ.എന്‍ പരിയാരം വെറും 2200 വോട്ടിനാണ് ജയിച്ചത്, പയ്യന്നൂരില്‍ 6000വോട്ടിനും. അഴീക്കോട് ആടിക്കളിക്കുന്ന മണ്ഡലമായിരുന്നു 80കളില്‍ വരെ. കൂത്തുപരംബിലും ഭൂരിപക്ഷം 6000-8000 ആയിരുന്നു ഒന്നര പതിറ്റാണ്ട് മുമ്പ് വരെ. എടക്കാടും ഉറപ്പില്ലാത്ത മണ്ഡലമായിരുന്നു.
(1)സുധാകരന് സജീവമായതോടെ,(2) വീഡിയോ കേമറകളുടെ വ്യാപക ഉപയോഗത്തിന് ശേഷം (ഇലക്ഷന് കമ്മിഷനും,മാധ്യമങ്ങളും) പയ്യന്നൂര്‍,തളിപ്പരംപ്, കൂത്ത്പറംബ് ഒക്കെ ഭൂരിപക്ഷം 20,000 നു മേലോട്ടായി, എടക്കാട് ,അഴീക്കോട് ഷുവര്‍ സീറ്റായി മാറി.പെരിങ്ങലവും തതൈവ.കണ്ണൂരും ഇരിക്കൂരും യുഡിഎഫ് തട്ടിമുട്ടി രക്ഷപ്പെടുന്നു.
മാധ്യമങ്ങള്‍ക്കും ഇതൊന്നും അറിയാത്തതല്ല.അവരുടെ രാഷ്ട്രീയം കൊണ്ട് സുധാകരന്റെ രാഷ്ട്രീയം
(കൊണ്ഗ്രെസ്സിന്റെ അല്ല)നിലനിന്നു പോകുന്നു. യു.ഡി.എഫിന്റെത് ജില്ലയില്‍ കീഴോട്ടും.Unknownhttps://www.blogger.com/profile/01089152632295656598noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-31196698855696983682009-10-18T06:46:28.541-07:002009-10-18T06:46:28.541-07:00trackingtrackingabsolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-34714637493409166132009-10-18T06:45:54.249-07:002009-10-18T06:45:54.249-07:00This comment has been removed by the author.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-74635470716096555842009-10-18T05:57:03.564-07:002009-10-18T05:57:03.564-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-27051613646297423752009-10-17T11:45:14.719-07:002009-10-17T11:45:14.719-07:00സത,
ചരിത്രങ്ങളെയും കണക്കുകളെയും കൊമയിലിട്ടത് മനസ്സ...സത,
ചരിത്രങ്ങളെയും കണക്കുകളെയും കൊമയിലിട്ടത് മനസ്സിലായില്ല. ഞാനിവിടെ അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണോ!

കണക്കുകള്‍ പറയുന്നത് എഴുതാന്‍ എളുപ്പമാണ്. ഞാന്‍ അത് മാത്രമാണ് ചെയ്തത്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-87651712194952499192009-10-17T10:36:09.101-07:002009-10-17T10:36:09.101-07:00കണ്ണൂരില്‍ മാത്രമല്ല, സഖാക്കള്‍ കാണിക്കുന്ന എല്ലാ ...കണ്ണൂരില്‍ മാത്രമല്ല, സഖാക്കള്‍ കാണിക്കുന്ന എല്ലാ ഗുടായിപ്പുകള്ക്കും 'ചരിത്രങ്ങളുടെയും' 'കണക്കുകളുടെയും' ന്യായീകരണങ്ങള്‍ കൊണ്ടുവരാന്‍ ഇത്ര എളുപ്പമാണെന്നും മനസ്സിലായി!!Anonymousnoreply@blogger.comtag:blogger.com,1999:blog-4762796261860407937.post-12664709714760663612009-10-17T08:02:51.750-07:002009-10-17T08:02:51.750-07:00athu seri angane okke anu karyangal...hm,,kollaloathu seri angane okke anu karyangal...hm,,kollaloRadhakrishnan Kollemcodehttps://www.blogger.com/profile/16489151975068901221noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-58757215827552657342009-10-17T07:09:45.922-07:002009-10-17T07:09:45.922-07:00പ്രസക്തം ജിവി.
ചരിത്രം എന്നത് “അന്തകാലത്തെ സി.പി...പ്രസക്തം ജിവി.

ചരിത്രം എന്നത് “അന്തകാലത്തെ സി.പി.എം/ഇടതുപക്ഷം നല്ലത് ” എന്നു പറയാന്‍ മാത്രമുള്ള സംഗതിയാണല്ലോ പലര്‍ക്കും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-12405797983265796322009-10-17T01:17:16.895-07:002009-10-17T01:17:16.895-07:00നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍...നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.com