tag:blogger.com,1999:blog-4762796261860407937.post2385038700696800202..comments2022-11-23T02:30:58.507-08:00Comments on Silly Point: ജയിച്ചൂ, ക്രിക്കറ്റ് ജയിച്ചുജിവി/JiVihttp://www.blogger.com/profile/12362360593603278777noreply@blogger.comBlogger12125tag:blogger.com,1999:blog-4762796261860407937.post-3594973269961555542010-05-16T11:23:49.694-07:002010-05-16T11:23:49.694-07:00താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണമായും യോജിക്ക...താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണമായും യോജിക്കുന്നു. ക്രിക്കറ്റ് അല്ല അതിനെ ഭരിക്കുന്ന ഭരണ അധികാരികളുടെ സമീപനത്തില്‍ ആണ് മാറ്റം വരേണ്ടത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാം എങ്കില്‍ രാഷ്ട്രീയകാരെ പോലും കടത്തി വെട്ടുന്ന രീതിയില്‍ ആണ് ഇന്ന് B C C I 'ഉം ലളിത് മോടിയുമൊക്കെ എത്തി നില്കുന്നത്.Vivek V Pillaihttps://www.blogger.com/profile/06290263494649978030noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-8593182711418361622010-05-16T11:19:27.859-07:002010-05-16T11:19:27.859-07:00സുലൈമാന്‍ ബെന്‍ എന്ന കളികാരനെ ഒരു ബാറ്റ്സ്മാന് ആയ...സുലൈമാന്‍ ബെന്‍ എന്ന കളികാരനെ ഒരു ബാറ്റ്സ്മാന് ആയി ആരും അന്ഗീകരിചിടില്ല സുഹൃത്തേ. അതാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ഫിറ്റ്നെസ് എന്നുള്ളത് ഒരു കളിയുടെ മഹത്വം അളക്കുന്ന അളവുകോല്‍ ആണോ ? ഏറ്റവും കൂടുതല്‍ ഫിറ്റ്നെസ് ആവശ്യപെടുന്ന റഗ്ബി എന്നാ ഗെയിം'നു ആകെ 10 'ല്‍ താഴെ രാജ്യങ്ങളില്‍ മാത്രമേ പ്രചാരം ഉള്ളു.Vivek V Pillaihttps://www.blogger.com/profile/06290263494649978030noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-54428461182030323962010-05-16T09:36:00.263-07:002010-05-16T09:36:00.263-07:00വിവേക്,
സുലൈമാന്‍ ബെന്‍ ആള് റൌണ്ടറായിട്ടാണ് വെസ്...വിവേക്,

സുലൈമാന്‍ ബെന്‍ ആള് റൌണ്ടറായിട്ടാണ് വെസ്റ്റിന്‍ഡീസ് ടീമില്‍. അന്നത്തെ മത്സരത്തില്‍ അയാള്‍ ഒരോവര്‍ മാത്രമെ ചെയ്തുള്ളൂതാനും. മാത്രമല്ല 29 വയസ്സുള്ള ഒരാള്‍ ഇതുവരെ 12 റ്റെസ്റ്റോ 15 ഏകദിനമോ അങ്ങനെയൊക്കെയേ കളിച്ചിട്ടുള്ളൂ. ഇനി എത്ര മിടുക്കനായ സ്പെഷ്യലിസ്റ്റ് സ്പിന്നറായാലും ഇന്ത്യയെ സംബന്ധിച്ച് ഞാന്‍ വിവരിച്ച രംഗം നാണക്കേടാണ്.

ബൌണ്സില്ലാത്ത പ്രതലത്തില്തന്നെയാണ് ഇന്ത്യാക്കാര്‍ കളി പഠിക്കുന്നത്. അതിന്റെ പരമ്പരാഗത ദൌര്‍ബല്യം എപ്പോഴുമുണ്ട്. അതിനെ പതിന്മടങ്ങ് വര്ധിപ്പിക്കുന്നതായിപ്പോയി ഐ പി എല്‍. മാതൃഭൂമിയിലെ കോളത്തില്‍ സഞ്ജയ് മഞ്ജരേക്കര്‍ ഏതാണ്ട് ഞാന്‍ എഴുതിയതുതന്നെ എഴുതിയിരിക്കുന്നു.(വെറുതെയല്ല, പുള്ളി എവിടെയുമില്ലാത്തത് ഇതുപോലെ സത്യം പറയുന്നതുകൊണ്ടാവണം)

ക്രിക്കറ്റ് രണ്ടാംതരം എന്ന് ഞാനെഴുതിയത് മറ്റ് കളികള്‍ക്ക് വേണ്ടത്രയും ഫിറ്റ്നെസ്സ് ആ കളി കളിക്കാന്‍ വേണ്ട എന്നതുകൊണ്ടാണ്. അതുകൊണ്ടാവണം ഇന്ത്യന്‍ ഉപഭൂഖണ്ഡമൊഴികെ എല്ലായിടത്തും അത് അങ്ങനെതന്നെ കണക്കാക്കപ്പെടുന്നു. അതേസമയം മറ്റേതുകളിയേയും പോലെ പ്രതിഭ ധാരാളം വേണ്ടുന്ന കളിയാണിത്. സംശയമില്ല.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-40876534353973708792010-05-15T10:45:18.731-07:002010-05-15T10:45:18.731-07:00പോസ്റ്റ് വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഒന്ന് ര...പോസ്റ്റ് വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഒന്ന് രണ്ടു കാര്യങ്ങളില്‍ ചെറിയ വിയോജിപ്പുണ്ട്. സുലൈമാന്‍ ബെന്‍ ഒരു പാര്‍ട്ട് ടൈം സ്പിന്നെര്‍ അല്ല. അദ്ദേഹം ഒരു specialist സ്പിന്നെര്‍ തന്നെ ആണ്. IPL 'ന്റെ കാര്യത്തില്‍ മാത്രം അല്ല പൊതുവേ ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം അങ്ങനെ തന്നെ ആണ്. ബൌണ്‍സ് ഇല്ലാത്ത പ്രതലത്തില്‍ തന്നെ ആണ് നമ്മുടെ കളിക്കാര്‍ കളി പടികുന്നത്. മൊഹാലി മാത്രം ആണ് അതിനു ഒരു അപവാദം. പിന്നെ ക്രിക്കറ്റ് ഒരു രണ്ടാം തരം കായിക വിനോദം ആണെന്ന് ഞാന്‍ വിശ്വസിക്കുനില്ല, അത് ഞാന്‍ ഒരു ക്രിക്കറ്റ് ആരാധകനും സംസ്ഥാന ലെവല്‍ വരെയും ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളായത് കൊണ്ടാവാം. ക്രിക്കറ്റ് ഭരണാധികാരികളുടെ സമീപനത്തില്‍ ആണ് മാറ്റം വരേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.Vivek V Pillaihttps://www.blogger.com/profile/06290263494649978030noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-34249169123985843712010-05-14T03:09:59.701-07:002010-05-14T03:09:59.701-07:00ജിനേഷ്,
ഈ പോസ്റ്റില്‍ വിട്ടുപോയ ചിലകാര്യങ്ങള്‍ ജി...ജിനേഷ്,

ഈ പോസ്റ്റില്‍ വിട്ടുപോയ ചിലകാര്യങ്ങള്‍ ജിനേഷിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഓര്‍ത്തു. അത് കമന്റില്‍ എഴുതി എന്നുമാത്രം. അത് ജിനേഷിന്റെ അഭിപ്രായങ്ങളോടുള്ള ആര്‍ഗ്യുമെന്റ് അല്ല. കളിക്കളത്തിനു പുറത്തെ കളികളെപ്പറ്റിയാണ് ജിനേഷ് എഴുതിയത്. ക്രിക്കറ്റിംഗ് ആയ കാര്യങ്ങളാണ് ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയത്. രണ്ടും പരസ്പരം വിയോജിക്കുന്നവയല്ല.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-41762472018001404292010-05-14T02:35:12.873-07:002010-05-14T02:35:12.873-07:00ഞാനീ എഴുതിയതൊക്കെ വായിച്ചിട്ട് 20-20 അടിസ്ഥാനമാക്ക...ഞാനീ എഴുതിയതൊക്കെ വായിച്ചിട്ട് 20-20 അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ടൂര്ണ്ണമെന്റുകള്ക്കെതിരാണ് ഞാനെന്നു തോന്നിയെങ്കില്‍ എല്ലാം എന്റെ പിഴ. എന്റെ എഴുത്തിനു കാര്യമായ എന്തോ പിശകുണ്ടെന്നു തോന്നുന്നു.

കഴിഞ്ഞ മൂന്നു സീസണ് ഐ പി എല്ലും കുത്തിപ്പിടിച്ചിരുന്നു കണ്ടവനാണ് ഞാന്‍. കളത്തിനുള്ളിലെ കളികളെപ്പറ്റി പലരും എഴുതാറുള്ളതുകൊണ്ട് ഞാന്‍ എഴുതാന്‍ മുതിരാറില്ലെന്നു മാത്രം. കളിക്കുള്ളിലെ കളികളെക്കൂറിച്ച് എവിടെയും ആരും വാചാലരാകുന്നതു കാണാത്തതുകൊണ്ട് എഴുതിയെന്നേയുള്ളൂ.

ക്രിക്കറ്റിനെയല്ല ഞാന്‍ എതിര്‍ക്കുന്നത്,ക്രിക്കറ്റ് ഭരണത്തെയാണ്. ഐ സി എല്ലും, ഐ പി എല്ലും ഒരുമിച്ചു നിലനിന്നിരുന്നെങ്കില്‍ പോലും ഇന്ത്യയില്‍ അതൊരു ഓവര്‍ കില്‍ ആകുമായിരുന്നില്ല എന്നാണെന്റെ തോന്നല്‍(അറ്റ്ലീസ്റ്റ് രണ്ടു സീസണ് ഐ സി എല്ലിലും നല്ല കളികളായിരുന്നു).jinsbond007https://www.blogger.com/profile/13764126872353995269noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-75727732218364469122010-05-14T01:02:47.746-07:002010-05-14T01:02:47.746-07:00ജിന്‍സ്,
പോസ്റ്റുകള്‍ വായിച്ചു.
ഒരു ഗെയിമിനും അത...ജിന്‍സ്,

പോസ്റ്റുകള്‍ വായിച്ചു.

ഒരു ഗെയിമിനും അതു മാത്രമായി നിലനില്ക്കാനാവില്ല. കച്ചവടവും രാഷ്ട്രീയവും ഒക്കെ അതിനോട് ഇഴചേര്‍ന്നുകിടക്കും. അല്ലെങ്കില്‍ അങ്ങനെയേ പറ്റൂ. ഒപ്പം അല്പസ്വല്പം വ്യഭചരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ വ്യഭചാരം മാത്രമായിപ്പോകരുത്. ഐ പി എല്‍ അങ്ങനെയായിപ്പോയി. ക്രിക്കറ്റ് പേരില്‍ മാത്രമായിപ്പോയി. 20-20 ക്രിക്കറ്റിനായി ഒരു ആഭ്യന്തര ടൂര്‍ണമെന്റ് എതിര്‍ക്കേണ്ട കാര്യമൊന്നുമല്ല. പക്ഷെ അത് ക്രിക്കറ്റ് ടൂര്‍ണമെന്റ് തന്നെയായിരിക്കണം.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-78255620558405261422010-05-13T13:04:16.800-07:002010-05-13T13:04:16.800-07:00ഇന്ത്യയില്‍ ക്രിക്കറ്റിനെ വ്യഭിചരിക്കാന്‍ തുടങ്ങിയ...ഇന്ത്യയില്‍ ക്രിക്കറ്റിനെ വ്യഭിചരിക്കാന്‍ തുടങ്ങിയത് ഐ പി ല്‍ മുതലൊന്നുമല്ല. അതു തുടങ്ങിയിട്ട് കുറെ കാലമായി. ഐ പി എല്‍ വന്നത് നന്നായെന്നാണ് എന്റെ അഭിപ്രായം, പണ്ട് ഒളിവിലും മറവിലും നടന്നിരുന്ന വ്യഭിചാരം നാലഞ്ചാളുകള് കാണാനൊരവസരമായല്ലോ :)

ഐ പി എല്ലിനെക്കുറിച്ച് ഞാന്‍ പലപ്പോഴായി എഴുതിക്കൂട്ടിയതിന്റെ ചില കണ്ണികള്‍ കൂടിയിട്ടിട്ട് പോകുന്നു.

ക്രിക്കറ്റ് കുടത്തിലെ ഭൂതം
ക്രിക്കറ്റ്,ദേശീയത,പണം, ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?
"ക്രിക്കറ്റ്,ദേശീയത,പണം" ചില നിരീക്ഷണങ്ങള്‍jinsbond007https://www.blogger.com/profile/13764126872353995269noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-55075159625612377962010-05-13T02:48:43.963-07:002010-05-13T02:48:43.963-07:00അനൂപ്,മുക്കുവന്,ശ്രീ - വായനക്കും കമന്റിനും നന്ദി....അനൂപ്,മുക്കുവന്,ശ്രീ - വായനക്കും കമന്റിനും നന്ദി. ഐ പി എല്‍ ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും ഇതുമൂലം ക്രിക്കറ്റ് പ്രേമികള്‍ തന്നെയാണ് ദു:ഖിക്കേണ്ടിവരിക എന്ന് പറഞ്ഞവരില്‍ ഒരാള്‍ പാലക്കാട് എം പി എം ബി രാജേഷ്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-63724946253770069552010-05-12T21:32:31.094-07:002010-05-12T21:32:31.094-07:00ആദ്യം ഫാസ്റ്റ് പിച്ചുകളില്‍ കളിച്ചു പഠിയ്ക്കട്ടെ, ...ആദ്യം ഫാസ്റ്റ് പിച്ചുകളില്‍ കളിച്ചു പഠിയ്ക്കട്ടെ, ടീം ഇന്ത്യശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-87380466793608562732010-05-12T13:28:23.476-07:002010-05-12T13:28:23.476-07:00ആ പറഞ്ഞവന് കൊടുക്ക് ഒരു കൈആ പറഞ്ഞവന് കൊടുക്ക് ഒരു കൈമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-3305441355770097972010-05-12T11:03:25.320-07:002010-05-12T11:03:25.320-07:00ഐ പി എല്‍ എന്ന പേരില്‍ അരങ്ങേറുന്നത് ക്രിക്കറ്റിനെ...ഐ പി എല്‍ എന്ന പേരില്‍ അരങ്ങേറുന്നത് ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും അത് കാരണം ഏറ്റവും ദു:ഖിക്കേണ്ടിവരിക ഇന്ത്യയിലെ ക്രിക്കറ്റ്പ്രേമികളായിരിക്കുമെന്നും വിവരമുള്ളവര്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്.
ആ പറഞ്ഞവന് കൊടുക്ക് ഒരു കൈ.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com