tag:blogger.com,1999:blog-4762796261860407937.post4771265954689727875..comments2022-11-23T02:30:58.507-08:00Comments on Silly Point: ആസിയാന്‍ കരാറും ഉപഭോക്താക്കളുംജിവി/JiVihttp://www.blogger.com/profile/12362360593603278777noreply@blogger.comBlogger7125tag:blogger.com,1999:blog-4762796261860407937.post-61706052069236708072009-08-24T07:13:34.194-07:002009-08-24T07:13:34.194-07:00ബിനോയ്, നൌഷാദ്,
വയലാര്‍ രവിക്ക് എന്തും പറയാം. അങ്...ബിനോയ്, നൌഷാദ്,

വയലാര്‍ രവിക്ക് എന്തും പറയാം. അങ്ങേരുടെ പേര് ഇവിടെ വലിച്ചിട്ട് എന്റെ ബ്ലോഗ് വൃത്തികേടാക്കല്ലെജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-19682548568792504112009-08-24T07:03:01.464-07:002009-08-24T07:03:01.464-07:00കേരള മലയോര കേര കര്‍ഷകന്റെ നെഞ്ഞത്തടിക്കുന്ന കരാര്‍...കേരള മലയോര കേര കര്‍ഷകന്റെ നെഞ്ഞത്തടിക്കുന്ന കരാര്‍ നിലവില്‍ വന്നതോടെ പരുങ്ങലിലായ
കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിമാരെ ഇറക്കി കളിക്കുകയാണ്.പ്രവാസികളെ വടിയാക്കിയ വയലാര്‍ രവി വീണ്ടും വാ തുറന്നത് അടുത്ത കള്ളം പറയാനാണ്.Kaniyapuram Noushadhttps://www.blogger.com/profile/06181031556222275657noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-77489975375406751082009-08-24T01:09:24.136-07:002009-08-24T01:09:24.136-07:00ആസിയാന്‍ കരാറുകൊണ്ട് നമ്മുടെ കര്‍ഷകരൊക്കെ മല്സരബു...ആസിയാന്‍ കരാറുകൊണ്ട് നമ്മുടെ കര്‍ഷകരൊക്കെ മല്സരബുദ്ധിയുള്ളവരാകും എന്ന് കണ്ടെത്തിയിരിക്കുന്നു മക്കുണന്മന്ത്രി വയലാര്‍ രവി. നാണമില്ലാത്തവന്റെ ആസനത്തില്‍...

ജിവി, നല്ല ലേഖനം :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-89666183868217863282009-08-22T02:34:30.714-07:002009-08-22T02:34:30.714-07:00ജനശക്തി,
ജാഗ്രത ബ്ലോഗിലെ ലേഖനങ്ങള്‍ കണ്ടിരുന്നു എ...ജനശക്തി,

ജാഗ്രത ബ്ലോഗിലെ ലേഖനങ്ങള്‍ കണ്ടിരുന്നു എന്നല്ല, സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗാണത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് കമന്റാറില്ല. വിരുദ്ധ അഭിപ്രായമുണ്ടാകുമ്പോഴാണ് പലപ്പോഴും ഞാന്‍ കമന്റുന്നത്.

ഈ പോസ്റ്റ് കൊണ്ട് ആസിയാന്‍ കരാര്‍ കര്‍ഷകരെ ബാധിക്കുന്നതിനേക്കാളേറെ ഞാന്‍ ഫോക്കസ്ചെയ്തത് ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ എന്ന കാര്യത്തിലാണ്. ബ്ലോഗിലും മാധ്യമങ്ങളിലുമെല്ലാം ഉപഭോക്താക്കളെ സംബന്ധിച്ച് ഈ കരാര്‍ ഒരനുഗ്രഹമാവും എന്ന രീതിയില്‍ പലരും പ്രതികരിച്ചു കണ്ടു.

മനോജ്,

അതെ, ഭീമന്മാര്ക്ക് മാത്രമാവും ഈ കരാറിന്റെ ഗുണം. അഞ്ചുവര്‍ഷത്തെ ഗൌരവതരമായ ചര്‍ച്ചകള്‍ക്കുശേഷം ശ്രദ്ധാപൂര്‍വ്വം ഒപ്പിട്ട കരാര്‍ എന്ന് കോണ്ഗ്രസ്സുകാര് പറയുന്നതിനെ നമിക്കണം അപ്പോള്‍. അഞ്ചുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നെഗറ്റീവ് ലിസ്റ്റ് മൂന്നിലൊന്നായി ചുരുങ്ങി!!!ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-64646249781540302762009-08-21T21:57:50.393-07:002009-08-21T21:57:50.393-07:00ഉമ്മഞ്ചാണ്ടി തന്റെ മാതൃഭൂമി ലേഖനത്തില്‍ കുറ്റപ്പെട...ഉമ്മഞ്ചാണ്ടി തന്റെ മാതൃഭൂമി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത് നാലു ഉല്പന്നങ്ങള്ക്ക് വേണ്ടിയാണ് ഈ എതിര്‍പ്പെന്നാണ്. സെന്‍സിറ്റീവ് ലിസ്റ്റിനെയൊക്കെ എന്തോ വലിയ കാര്യം പോലെ അവതരിപ്പിച്ച് പ്രശ്നമൊന്നുമില്ല എന്ന് വരുത്തുന്നു. സംരക്ഷിത പട്ടികയും രക്ഷിക്കില്ലെന്ന് സാംബന് ദേശാഭിമാനി പത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ജാഗ്രത ബ്ലോഗില്‍ ആസിയാന്‍ കരാറിനെക്കുറിച്ച് ചില ലേഖനങ്ങളും വാര്‍ത്തകളും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-35616213893610310762009-08-21T15:21:50.364-07:002009-08-21T15:21:50.364-07:00ഈ കരാര്‍ കൊണ്ടും ഭീമന്മാര്ക്കല്ലാതെ ആര്‍ക്കാണ് ലാ...ഈ കരാര്‍ കൊണ്ടും ഭീമന്മാര്ക്കല്ലാതെ ആര്‍ക്കാണ് ലാഭം കിട്ടുക? ഉപഭോക്താക്കള്‍ ഭരണതലവന്മാരില് വിശ്വാസവും അര്‍പ്പിച്ചിരുന്നാല്‍ മതി.

2003ല്‍ വാജ്പെയി ആസിയാന്‍-ഇന്ത്യ കരാറിന്റെ ഫ്രെയിം വര്‍ക്കില്‍ ഒപ്പിടുമ്പോള്‍ 1500ഓളം സാധനങ്ങള്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇന്ന് മന്മോഹന്റെ മന്ത്രി പഴയ ഫ്രെയിം വര്‍ക്കിന്റെ കൂടെയുള്ള ട്രേഡ് ഇന്‍ ഗുഡ്സില്‍ (ടിഗ്) ഒപ്പിടുമ്പോള്‍ വെറൂം 489 സാധനങ്ങള്‍ മാത്രമേയുള്ളൂ. 10 ആസിയന്‍ രാജ്യങ്ങള്‍ക്കും കൂടി 4890 നെഗറ്റീവ് സാധനങ്ങള്‍ ഓരോ രാജ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് 50 ഓളം സാധനങ്ങള്‍ നെഗറ്റീവ് ലിസ്റ്റില്‍ വ്യത്യാസം ഉണ്ടാകുമത്രേ!!!! നെഗറ്റീവ് ലിസ്റ്റിലുണ്ടായിരുന്ന കാപ്പി, തേയില, പാം ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ “സെന്സിറ്റിവ്” പട്ടികയിലാണ്. ഇവയ്ക്കെല്ലാം 10 കൊല്ലത്തിനുള്ളില്‍ തീരുവ 35% ആക്കി മാറ്റും എന്ന് കരാറീല്‍ സമ്മതിക്കുന്നു! ആസിയന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ധത്തിന് ഇന്ത്യ തല കുനിച്ചത് സര്‍വീസ്, ഇന്‍വെസ്റ്റ്മെന്റ് മേഖലയിലെ അവസരം കണ്ടത് കൊണ്ടാണ്. പക്ഷേ അതില്‍ ലാഭം ലഭിക്കുക ആര്‍ക്കാണ്? ഇന്ത്യയിലെ ഉപഭോക്താവിനോ?

ആരോ എഴുതിയത് കണ്ടു ഇടത് ആണ് എതിര്‍ക്കുന്നുവെങ്കില്‍ ആ കരാറില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല എന്ന്. ഇടത് താമസിച്ചാണ് എതിര്‍ക്കുന്നുവെങ്കില്‍ ആ കരാറില്‍ കുഴപ്പങ്ങളേ ഉണ്ടാകൂ എന്ന് ഇത് വരെ മനസ്സിലായിട്ടും മനസ്സിലാക്കാത്ത പോലെ ഇരിക്കുന്നവരെ മനസ്സിലാക്കുവാന്‍ കഴിയില്ലല്ലോ :)

മന്മോഹന് പുറകേ വന്ന ബി.ജെ.പി. ഗവണ്മെന്റ് പല വിനാശങ്ങളും ചെയ്ത് വെച്ചിട്ടിട്ടാണ് ഇറങ്ങിയത്. പുറകേ വന്ന മന്മോഹനും അതില്‍ പിടിച്ച് കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്കാണ് ഇന്ത്യയെ തള്ളിയിടുന്നത്. ഇതിനെയൊക്കെ എതിര്‍ക്കേണ്ട ഇടതിനാകട്ടെ കേരളത്തിലെ തമ്മിലടി തീര്‍ക്കുവാന്‍ സമയമില്ല...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-37684640746120054002009-08-21T12:48:17.857-07:002009-08-21T12:48:17.857-07:00നന്നായി പറഞ്ഞിരിക്കുന്നു.നന്നായി പറഞ്ഞിരിക്കുന്നു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com