tag:blogger.com,1999:blog-4762796261860407937.post7407728418621119514..comments2022-11-23T02:30:58.507-08:00Comments on Silly Point: കപില്‍ദേവ് പറയുമ്പോള്‍....ജിവി/JiVihttp://www.blogger.com/profile/12362360593603278777noreply@blogger.comBlogger12125tag:blogger.com,1999:blog-4762796261860407937.post-14892949578298477472008-10-21T06:14:00.000-07:002008-10-21T06:14:00.000-07:00മേരിക്കുട്ടി,ഈ പഴയപോസ്റ്റ് വായിച്ചതിന് നന്ദി! കേരള...മേരിക്കുട്ടി,

ഈ പഴയപോസ്റ്റ് വായിച്ചതിന് നന്ദി! കേരളത്തിലുള്ളതുപോലെയോ അതില്‍കൂടുതലോ നെഗറ്റീവ് എലമെന്റ്സ് എല്ലാ പ്രദേശങ്ങള്‍ക്കും ഉണ്ട് എന്ന് പറയുകയാണ് ഞാന്‍ ചെയ്തത്. കേരളത്തിന് ഉണ്ടെന്ന് പറയുന്ന ‘ന്യൂനത’ കാരണം എത്ര വികസനങ്ങള്‍ മുടങ്ങിയിട്ടുണ്ട് എന്ന ഒരു ചോദ്യവും ഞാന്‍ ചോദിച്ചിരുന്നു.

കേരളത്തെ ഇത്രകണ്ട് താറടിക്കുന്നവര്‍ ബംഗാളില്‍ നാനോ ഫാക്റ്ററി കാര്യത്തില്‍ എന്താണ് ചെയ്തത്?

മേരിക്കുട്ടി ചോദിച്ച മറ്റ് രണ്ട് കാര്യങ്ങളുടെ ഉത്തരവും നല്‍കാം. നോക്കുകൂലിക്കെതിരെ പ്രതികരിച്ച നേതാവ് സി പി എംന്റെ സംസ്ഥാന സെക്രട്ടറി ആണെന്ന് അറിയാമല്ലോ. അദ്ദേഹം അത് പറഞ്ഞപ്പോള്‍ ഐ എന്‍ ടി യു സിയും ബി എം എസും അതിനെ എതിര്‍ത്തത് എന്തിനാ?
കൊയ്ത്തുയന്ത്രം പോലുള്ള പ്രശ്നങ്ങളില്‍ സി ഐ റ്റി യു മാത്രമല്ല, ഐ എന്‍ റ്റി യു സിയും രംഗത്തുണ്ടായിരുന്നല്ലോ! എന്തിനാ കുറ്റം സി ഐ റ്റി യുവിന് മാത്രം ചാര്‍ത്തിക്കൊടുക്കുന്നത്?

ബാഗ്ലൂര് ഇത്ര വലീയ നഗരമായിട്ടും അവിടെ ഇതുവരെ മെട്രോ റെയില്‍ വന്നില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിക്കുന്നു. കര്‍ണ്ണാടകയുടെ പകുതിപോലും വലിപ്പമില്ലാത്ത കേരളത്തില്‍ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. നാലാമത്തെത് വരാന്‍ പോകുന്നു.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-43004111944463491262008-10-20T23:38:00.000-07:002008-10-20T23:38:00.000-07:00കര്‍ണാടകയില്‍ അന്ന് നടന്ന കാര്യങ്ങള്‍ എന്നും നടക്...കര്‍ണാടകയില്‍ അന്ന് നടന്ന കാര്യങ്ങള്‍ എന്നും നടക്കുന്നുണ്ടോ? നോക്കുകൂലി എന്നൊന്ന് കര്‍ണാടകത്തില്‍ ഉണ്ടോ? എന്ത് കൊണ്ടു, കേരളത്തില്‍ IT വളരുന്നില്ല? സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍ ഇല്ലാത്തതു കൊണ്ടാണോ? എന്തിനേയും, ആദ്യം എതിര്‍ത്തിട്ടു പിന്നെ ഒച്ചിന്റെ വേഗത്തില്‍ അതിനെ സ്വീകരിക്കുന്നത് കൊണ്ട്,അല്ലെ? ബാഗ്ലൂര് മെട്രോ 2010 ല പൂര്‍ത്തിയാകും. കൊച്ചി മെട്രോ, 2010 ല്‍ തുടങ്ങുകയെന്കിലും ചെയ്യുമോ?മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-58591131252072641262008-10-19T08:29:00.000-07:002008-10-19T08:29:00.000-07:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-4762796261860407937.post-28869636226793593272008-10-07T08:51:00.000-07:002008-10-07T08:51:00.000-07:00ഒരുപക്ഷെ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാരിക്കാം...ഒരുപക്ഷെ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാരിക്കാം...Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-53998897093191300362008-09-19T02:30:00.000-07:002008-09-19T02:30:00.000-07:00This comment has been removed by the author.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-5634779229518007142008-09-18T14:35:00.000-07:002008-09-18T14:35:00.000-07:00This comment has been removed by a blog administrator.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-82241939748621277362008-09-16T08:49:00.000-07:002008-09-16T08:49:00.000-07:00This comment has been removed by the author.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-11547060538191759002008-09-14T12:47:00.000-07:002008-09-14T12:47:00.000-07:00This comment has been removed by a blog administrator.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-4179632651875296882008-08-28T23:39:00.000-07:002008-08-28T23:39:00.000-07:00മുക്കുവന്,താങ്കളെപ്പോലുള്ളവരെ ഒന്നു മാറിച്ചിന്തിപ...മുക്കുവന്,

താങ്കളെപ്പോലുള്ളവരെ ഒന്നു മാറിച്ചിന്തിപ്പിക്കേണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. ഞാന്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെ കാലങ്ങള്‍ പഴക്കമുള്ള പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് താങ്കള്‍ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിക്ഷേപമിറക്കി ആരും ലാഭമുണ്ടാക്കിയിട്ടില്ലേ ഇതുവരെ? കേരളത്തില്‍ ഒരു സ്ഥാപനവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നില്ലേ ഇപ്പോള്‍? കേരളത്തിലേക്കുള്ള നിക്ഷേപം പൂര്‍ണ്ണമായും നിലച്ചു കഴിഞ്ഞോ?

പൊതു-സ്വകാര്യ-സംയുക്ത-സഹകരണ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികള്‍ പണിയെടുക്കാതെ ഇതു സാധ്യമാവുമോ? മുമ്പെങ്ങുമില്ലാത്ത വിധം പുതിയ നിക്ഷേപങ്ങള്‍ വന്നുകൊണ്ടിരിക്കയുമാണ്.

ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ താങ്കളെപ്പോലൂള്ളവര് കാണുന്നത് ലേ-ഓഫ് പ്രഖ്യാപിക്കപ്പെട്ട കമ്പനികളെയും നിഷേപമിറക്കാതെ പോയ കമ്പിനികളെയുമാണ്. ഇതു കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല. ഇന്ത്യയില്‍ എല്ലാ സ്ഥലത്തും ലോകത്തില്‍ എവിടെയും സംഭവിക്കുന്നതുമായ കാര്യമാണ്. അന്ധമായ CPM വിരോധം വെച്ച് ഇതെല്ലാം കേരളത്തില്‍ മാത്രം സംഭവിക്കുന്നതാണെന്നും ആ പാര്‍ട്ടിക്ക് ഇവിടെയുള്ള സ്വധീനമാണ് ഇതിനു കാരണമെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു താങ്കളെപ്പോലുള്ളവര്‍.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-6422832629830768852008-08-28T07:56:00.000-07:002008-08-28T07:56:00.000-07:00everyone in kerala need money without any work. if...everyone in kerala need money without any work. if some one make couple of Lakhs money from different state/country and invest in kerala, they will call them BOORSHA. the very first day will start strike. I heard the Appolo tyres(chalakudy) laid off? bonus is not sufficient it seems :)

who the heck will invest in kerala. not even pinarayi vijayan.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-76216998609494549162008-08-28T04:57:00.000-07:002008-08-28T04:57:00.000-07:00ജിവി, അച്യുതാനന്ദനല്ലായിരുന്നോ, BMW ക്കാരെക്കൊണ്ട്...ജിവി, അച്യുതാനന്ദനല്ലായിരുന്നോ, BMW ക്കാരെക്കൊണ്ട് കല്ലെടുപ്പിച്ചത്? അങ്ങനെന്തോ ആണ് അന്നു കേട്ടതെന്നാണോർമ്മ.
:)അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-4762796261860407937.post-25594797473673540712008-08-27T05:48:00.000-07:002008-08-27T05:48:00.000-07:00ജിവി,വികസനത്തിന്റെ രാഷ്ട്രീയം അറിയാത്തവരാണ് പലരും....ജിവി,

വികസനത്തിന്റെ രാഷ്ട്രീയം അറിയാത്തവരാണ് പലരും. മറ്റു ചിലര്‍ രാഷ്ട്രീയത്തിന്റെ വികസനം മാത്രം മനസ്സില്‍ കാണുന്നവരും.

എഴുത്ത് തുടരുക..രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും..

അഭിവാദ്യങ്ങളോടെ

(ഓഫ്) എന്റെ പോസ്റ്റിലെ കമന്റിനുള്ള ഉപകാരസ്മരണയല്ല ഈ കുറിപ്പ്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com