Tuesday, June 15, 2010

മനോരമയുടെ ഇന്നത്തെ പ്രൊഫഷണലിസം

മനോരമയുടെ ഇന്നത്തെ പ്രൊഫഷണലിസം ഇതാ:


ഇനി മനോരമ ചാനലിലോട്ടു പോകാം :


മാധവനും ഗോപാലനും എല്ലാം ഒന്നുതന്നെയല്ലേ എന്ന് പണ്ടൊരാള്‍ മജിസ്ട്രേട്ടിനോട് ചോദിച്ചിട്ടുണ്ട്.

7 comments:

Pottichiri Paramu said...

:) :)

ജിവി/JiVi said...

വളരെ നന്ദി, പരമു. ആകെക്കിട്ടിയ ഒരു കമന്റല്ലേ. മനോരമയുടെ സ്ഥിരം പരിപാടിയായതുകൊണ്ട് ഇതൊക്കെ പോസ്റ്റാക്കാനെന്തിരിക്കുന്നു എന്നായിരിക്കും ആളുകള്‍ ചിന്തിക്കുന്നത്.

ഒഴാക്കന്‍. said...

kshami

Pranavam Ravikumar said...

Kashtam!

N.J Joju said...

എന്റെ ജിവി,

ചിരിക്കാതെ എന്ത് ചെയ്യും. മനോരമയുടെ കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്നു. ദേശാഭിമാനി തപ്പിയാല്‍ മനോരമയുടെ ഒരെണ്ണതിനു കുറഞ്ഞത്‌ പത്തു വച്ച് കിട്ടും.

പിന്നെ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ ലയില്‍ന്സിന്റെയും കാര്യത്തില്‍ മാധവനും ഗോപാലനും എല്ലാം ഒന്നുതന്നെ എന്ന് പറഞ്ഞാലും തെറ്റില്ല. (In 2007, the Government of India announced that Indian Airlines would be merged into Air India.)

ഏതായാലും hot dog ന്റെ അത്ര വരില്ല.

ജിവി/JiVi said...

ജോജു,

മനോരമയുടെ ഇത്യാദി കുറ്റം കണ്ടുപിടിക്കാന്‍ നടന്നാല്‍ ദിവസം ഒരു പത്തുപോസ്റ്റെങ്കിലും ഇടാം. ഒരുപക്ഷെ എല്ലാ മലയാള പത്രങ്ങള്‍ക്കും ബാധകമായ കാര്യം. പക്ഷെ മനോരമയെപ്പോലെ കൊമ്പത്തെ പ്രൊഫഷണലിസം മറ്റാരും അവകാശപ്പെടാറില്ല. ഈ പോസ്റ്റ് ഞാനിട്ടത് എന്റെ ബ്ലോഗിംഗ് നിന്നുപോകരുതല്ലോ എന്നു കരുതി മാത്രം. ഒരു നേരമ്പോക്ക്. അതിലപ്പുറം ഒന്നുമില്ല.

ജയരാജ്‌മുരുക്കുംപുഴ said...

abhinandanangal...........